സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലോകകിരീടത്തിനായി ഇന്ത്യന്‍ പെണ്‍പട; ആകാംഷയോടെ ആരാധകര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദ്യ ലോകകപ്പ് കിരീടമെന്ന സ്വപ്നവുമായി വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് കന്നിയങ്കത്തിന് ഇറങ്ങും. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി.

ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹമത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. കഴിഞ്ഞ പത്ത് മത്സരങ്ങളിലും വിജയമറിയാതെയാണ് ന്യൂസിലന്‍ഡിന്റെ വരവ്.

10 രാജ്യങ്ങള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് ടി20 ലോകപ്പില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് പുറമേ ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലന്‍ഡ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണുള്ളത്.

ഞായറാഴ്ച ദുബായ് സ്റ്റേഡിയത്തിലാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ- പാക് മത്സരം. എന്തായാലും ലോകകപ്പ് കിരീടം പൊരുതി നേടാണ് ഇന്ന് ഹര്‍മീത് പ്രിക് കൗറും സംഘവും ഇറങ്ങുക.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.