Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യാത്രകാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് എഐ ക്യാമറ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുമ്പളം : എട്ടിന്റെ പണി യാത്രക്കാർക്ക് കൊടുത്ത് എഐ ക്യാമറകൾ . കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലൂടെ നിയമം ലംഗിച്ചും ഹെൽമെറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റിടാതെയും വാഹനം ഓടിച്ചവർക്കാണ് പിഴയായി 7,500 രൂപ മുതല്‍ 40,000 രൂപ വരെയാണ് എഐ ക്യാമറകൾ ഇട്ടിരിക്കുന്നത്.

ഇത് സംബന്ധിച്ച് കുമ്പളയില്‍ 350 പേർക്ക് ഈ തുക പിഴയടയ്ക്കാന്‍ നോട്ടീസ് നൽകിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ക്യാമറ പ്രവര്‍ത്തനക്ഷമമായിട്ടില്ലെന്ന് കുമ്പളയിലും പരിസരപ്രദേശങ്ങളിലും പ്രചാരണമാണ് യാത്രക്കാർക്ക് പണിയായത്. അതേസമയം പരാതിയുള്ളവര്‍ക്ക് അപേക്ഷ നല്‍കി പിഴത്തുകയുടെ കൃത്യത പരിശോധിക്കാമെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ നിലപാട്

Greeshma Celine Benny

Advertisement
WhiteswanTV Footer