അയ്യപ്പന്റെ സ്വർണ്ണം അടിച്ചു മാറ്റിയതിൽ സർക്കാർ ഭക്തരോട് ഉത്തരം പറയണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: നിയമസഭാ നടപടികൾ അവസാനിക്കുന്ന സാഹചര്യത്തിൽ സമരം താത്കാലികമായി അവസാനിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. എന്നാൽ, കസ്റ്റഡി മർദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കുന്നതുവരെ നിയമസഭയ്ക്കകത്തും പുറത്തും സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഈ വിഷയത്തിൽ കേരളം വലിയ സമരങ്ങളിലേക്ക് നീങ്ങുകയാണ്,” സതീശൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ, ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപാളി നഷ്ടപ്പെട്ട സംഭവവും സഭയിൽ ചൂടേറി. “സ്വർണ്ണപ്പാളി നന്നാക്കാൻ ചെന്നൈയിൽ കൊണ്ടുപോയപ്പോൾ നാലുകിലോ സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം […]
Read more

