2024 എആര്‍ആര്‍സി മൂന്നാം റൗണ്ട്: ആദ്യ റേസില്‍ മികച്ച പ്രകടനവുമായി ഹോണ്ട റേസിങ് ടീം
കൊച്ചി:ജപ്പാനിലെ മൊതേഗി മൊബിലിറ്റി റിസോര്‍ട്ടില്‍ ആരംഭിച്ച 2024 എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (എആര്‍ആര്‍സി) മൂന്നാം റൗണ്ടില്‍ മികച്ച പ്രകടനവുമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം.എപി250 ക്ലാസിലെ ആദ്യ റേസിന്‍റ മൂന്നാം റൗണ്ടില്‍ കാവിന്‍ ക്വിന്‍റല്‍ 14ാം സ്ഥാനത്തും, മലയാളി താരം മൊഹ്സിന്‍ 17ാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 19ാം ഗ്രിഡില്‍ നിന്ന് മത്സരം തുടങ്ങിയ 19കാരനായ കാവിന്‍ ക്വിന്‍റല്‍ 22:06.516 സമയത്തില്‍ ഫിനിഷ് ചെയ്ത് ടീമിന് നിര്‍ണായകമായ 2 പോയിന്‍റുകളും സമ്മാനിച്ചു. മലപ്പുറം […]
Read more