‘മാർക്കോ’; നാലാം ഭാഗം വരെയും എത്തിയേക്കും, വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ
വൻ വിജയങ്ങൾ കൊയ്ത് മുന്നേറിക്കൊണ്ടിരിക്കുന്ന മലയാള ചിത്രമാണ് ഉണ്ണി മുകുന്ദന് ടൈറ്റില് റോളില് എത്തിയ ‘മാര്ക്കോ’. ഡിസംബര് 20 ന് ക്രിസ്മസ് റിലീസ് ആയി മലയാളത്തിലും ഹിന്ദിയും എത്തിയ ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും പിന്നീട് തിയറ്ററുകളിലെത്തിയിരുന്നു. വമ്പൻ ബോളിവുഡ് ചിത്രങ്ങളേക്കാള് ഉത്തരേന്ത്യയില് പോലും ഏറെ സ്വീകാര്യത നേടിയിരുന്നു മാര്ക്കോ. തെലുങ്കിലും ചിത്രം മികച്ച കളക്ഷന് നേടി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വരാനിരിക്കുന്ന സീക്വലുകളെക്കുറിച്ച് പറയുകയാണ് നടൻ ഉണ്ണി മുകുന്ദന്. ഒരു അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന് മാര്ക്കോയുടെ […]
Read more