Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Karnataka

ഇതുവരെ കണ്ടതോന്നുമല്ല ആക്ഷന്‍! ഹോങ്കോങ് സിനിമയിലെ 1000 കോടി ചിത്രം ഇനി ഇന്ത്യയിലേക്ക്

ഹോങ്കോങ് സിനിമയിൽ വൻ ഹിറ്റായി മാറിയ ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്‌സ്: വാൽഡ് ഇൻ മൂന്ന് ഇന്ത്യൻ ഭാഷകളിൽ റിലീസിന് ഒരുങ്ങുന്നു. തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലാണ് ചിത്രം ഇന്ത്യൻ തിയറ്ററുകളിൽ എത്തുക. ജനുവരി 24 നാണ് ഇന്ത്യൻ റിലീസ്. റിലീസിന് മുന്നോടിയായി ഇന്ത്യൻ ഭാഷകളിലെ ട്രെയ്‌ലറും വിതരണക്കാർ പുറത്തുവിട്ടിട്ടുണ്ട്. മാർഷ്യൽ ആർട്‌സ് ആക്ഷൻ ഗണത്തിൽപെടുന്ന ചിത്രം ആഭ്യന്തര വിപണിയിൽ നേടിയത് വൻ സ്വീകാര്യതയാണ്. അവിടെയൊക്കെ മികച്ച കളക്ഷനും ചിത്രം സ്വന്തമാക്കി. ഇതുവരെയുള്ള ആഗോള ഗ്രോസ് […]
Read more

SA20 യില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കണം: ഡിവില്ലിയേഴ്‌സ്‌

ദക്ഷിണാഫ്രിക്കൻ ഫ്രാഞ്ചൈസി ടൂര്‍ണമെന്റായ എസ്എ 20 ലീഗില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച് എബി ഡിവില്ലിയേഴ്സ്. ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഡിവില്ലിയേഴ്സ്. എസ്എ20യുടെ മൂന്നാം പതിപ്പ് ജനുവരി ഒന്‍പതിന് ആരംഭിക്കും. കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനെത്തിയാല്‍ ടൂര്‍ണമെന്റിന്റെ നിലവാരവും ജനപ്രീതിയും വര്‍ദ്ധിക്കുമെന്നും തരാം അഭിപ്രായപ്പെട്ടു. കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ എസ്എ20യില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും ഡിവില്ലിയേഴ്സ് അറിയിച്ചു. ടൂർണമെന്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഡിവില്ലിയേഴ്സിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയിലെ പ്രധാനപ്പെട്ട താരവും ഐപിഎല്ലില്‍ […]
Read more

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയില്‍

കോഴിക്കോട്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫ പോലീസ് പിടിയില്‍. യുവാവിനെ നടക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാകയിലേക്ക്‌ പോകുന്ന ബസ്സില്‍ വെച്ചായിരുന്നു അതിക്രമം.കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഇന്ന് (ജനുവരി ഏഴ്) പുലര്‍ച്ചെ ആയിരുന്നു സംഭവം. ബസ് കോഴിക്കോട് എത്തിയപ്പോള്‍ പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more
Advertisement
WhiteswanTV Footer