അഹമ്മദാബാദ് വിമാന ദുരന്തം: ബോയിങ് വിമാനങ്ങളിലെ ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുകളുടെ പരിശോധന പൂര്‍ത്തിയായി
ന്യൂഡെല്‍ഹി: ബോയിങ് വിമാനങ്ങളിലെ ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ച് പരിശോധനകള്‍ പൂര്‍ത്തിയായതായി എയര്‍ ഇന്ത്യ അറിയിച്ചു. പരിശോധനയില്‍ ലോക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്തിയില്ല. ബോയിങ് -787, ബോയിങ്- 737 ശ്രേണിയിലുള്ള വിമാനങ്ങളിലാണ് പരിശോധന നടത്തിയത്. ജൂലൈ 12ന് എയര്‍ ഇന്ത്യ സ്വമേധയാ പരിശോധനകള്‍ ആരംഭിക്കുകയായിരുന്നു. ഈ പരിശോധനയാണിപ്പോള്‍ പൂര്‍ത്തിയായത്. അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തിന് പിന്നാലെയാണ് എയര്‍ ഇന്ത്യ പരിശോധന ആരംഭിച്ചത്. അപകടത്തില്‍ 260 പേരാണ് കൊല്ലപ്പെട്ടത്. മുന്‍കരുതലെന്ന നിലയിലാണ് […]
Read more