മൃതശരീരവുമായി നൃത്തം; തമിഴ്‌നാട്ടിൽ സന്യാസിമാർക്കെതിരെ കേസ് എടുത്ത് പോലീസ്
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മൃതശരീരം പുറത്തെടുത്ത് , ശരീര ഭാഗങ്ങൾ ആചാരത്തിനായി ഉപയോഗിച്ചതിന് അഞ്ചുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പോലീസ്. വീരവനല്ലൂരിലെ സുഡലൈമട സ്വാമി ക്ഷേത്രത്തിലെ കൊടൈ ഉത്സവത്തിനിടെ ജൂൺ 6 നാണ് സംഭവം നടന്നത്. സമക്കോട്ടൈ വേട്ടൈ എന്നറിയപ്പെടുന്ന ഒരു രാത്രി വൈകിയുള്ള ആചാരത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തതെന്നാണ് റിപ്പോർട്ട് . ഒരു ശ്മശാനത്തിലേക്ക് പോയി, പകുതി കത്തിയ മൃതദേഹത്തിൽ നിന്ന് ശരീരഭാഗങ്ങൾ പുറത്തെടുത്താണ് ആചാരങ്ങൾ നടത്തിയത്. കൂടാതെ ഈ ആചാരങ്ങൾ ആഘോഷിക്കുന്നതിന്റെ […]
Read more