സെപ്റ്റംബറിലെ ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറും: കോടികളുടെ നഷ്ടം
ന്യൂഡൽഹി: ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറുമെന്ന് സൂചന. ഈ വർഷം ഇന്ത്യ ആതിഥേയരാകേണ്ട ടൂർണമെന്റിൽ നിന്നാണ് പിന്മാറുന്നത്. ഇതോടെ ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടവും ഇല്ലാതാകും. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‍വിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവന്‍. ജയ്ഷാ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ആയപ്പോൾ ഉണ്ടായ ഒഴിവിലാണ് നഖ്‍വി പുതിയ പദവിയിലെത്തിയത്. ‘‘പാക്കിസ്ഥാനിലെ ഒരു മന്ത്രി നയിക്കുന്ന എസിസി നടത്തുന്ന ടൂർണമെന്റിൽ കളിക്കാൻ ഇന്ത്യ താൽപര്യപ്പെന്നില്ല. അതാണു രാജ്യം […]
Read more