ഏകീകൃത കുര്‍ബാന;സിഎന്‍എ ചാട്ടവാര്‍ പ്രയോഗ സമരം നടത്തി
കൊച്ചി:മാര്‍പാപ്പയുടെയും, സിനഡിന്റെയും തീരുമാനങ്ങളെ അട്ടിമറിച്ച സിനഡിലെ തന്നെ ഏതാനും ചില മെത്രാന്‍മാരും ചില വൈദീകരുംഏകീകൃത കുര്‍ബാന മേജര്‍ അതിരൂപതയില്‍ നടപ്പില്‍ വരുത്താന്‍ കഴിയാത്ത സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡ് പരാജയപ്പെട്ട സാഹചര്യത്തില്‍ സിനഡിനെ മരവിപ്പിച്ച് അപ്പ്‌സ്‌തോലിക്ക് അഡ്മിനിസ്‌ട്രേറേറ്ററെ നിയമിക്കാനുള്ള നീക്കങ്ങള്‍ വത്തിക്കാന്‍ എത്രയും വേഗം ഇടപെട്ട് ആക്കം കൂട്ടണമെന്നും,ആരാധന ക്രമതര്‍ക്കം പരിഹരിച്ചതിന് ശേഷം മാത്രം മതി ഓഗസ്റ്റിലെ സിനഡ് സമ്മേളമെന്ന് സി.എന്‍.എ. അഭിപ്രായപ്പെട്ടു. മാര്‍പാപ്പയെ പൊതു സമൂഹത്തില്‍ അവഹേളിക്കുന്ന അതിരൂപതയിലെ സഭവിരുദ്ധ നിലപാടുകളെ വത്തിക്കാന്‍ അതീവ […]
Read more