Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Latest News

ഡി കെ ശിവകുമാര്‍ ആരോപിച്ച ശത്രുവൈരഭിയാഗം നടന്നത് തളിപ്പറമ്പില്‍ !

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം ശരിയോ?കര്‍ണ്ണാടക സര്‍ക്കാരിനെ വീഴ്ത്താനായി കേരളത്തില്‍ ശത്രുവൈരഭിയാഗം നടത്തിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഡി കെ ശിവകുമാറിന്റെ ആരോപണം ശരിയെങ്കില്‍ അത് ദേശീയതലത്തില്‍ തന്നെ കേരളത്തിന് വലിയ നാണക്കേടാണ്. പോത്തുകളെയും ആടുകളേയും പന്നികളേയും ബലി നല്‍കിയുള്ള യാഗമാണ് നടന്നതെന്നാണ് പറയപ്പെടുന്നത്. രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്താണ് യാഗം നടന്നതെന്നാണ് ഉയരുന്ന ആരോപണം.തളിപ്പറമ്പിലാണ് ഈ രാജരാജേശ്വര ക്ഷേത്രം. ക്ഷേത്രത്തിന് സമീപ പ്രദേശത്താണ് യാഗം നടന്നതെന്നും, യാഗത്തിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയാമെന്നുമാണ് ഡി കെ […]
Read more

കൊച്ചി വിമാനത്താവളത്തിലൂടെ ഇനി മരുന്നും സൗന്ദര്യവർദ്ധക വസ്തുക്കളും ഇറക്കുമതി ചെയ്യാം

മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത വിമാനത്താവളമായി സിയാലിനെ അംഗീകരിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനമിറക്കി. 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടെ, ഈ അനുമതി ലഭിക്കുന്ന 11 വിമാനത്താവളങ്ങളിലൊന്നായി മാറി സിയാൽ. ജീവൻരക്ഷാ മരുന്നുകളും മറ്റും ചെറിയ അളവിൽ, പ്രത്യേക അനുമതി ലഭ്യമാക്കിയാണ് ഇതുവരെ കൊച്ചിയിലേക്ക് എത്തിച്ചിരുന്നത്. ഇനി മുതൽ വൻകിട സ്റ്റോക്കിസ്റ്റുകൾക്ക് നേരിട്ട് കൊച്ചി വഴി മരുന്നുകളും സൗന്ദര്യവർധകവസ്തുക്കളും ഇറക്കുമതി ചെയ്യാനാകും. വിദേശത്ത് […]
Read more

രാഹുലിനെ അംഗീകരിക്കില്ല,ദീദി ലക്ഷ്യമിടുന്നത് എന്ത് ?

ജൂണ്‍ നാല്, രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കപ്പെടുന്ന ദിനം. അവസാനഘട്ട തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിക്കും. രാജ്യത്ത് ഭരണ മാറ്റ മുണ്ടാവുമോ ? മോദിയുട ഭരണം തുടരുമോ ? തുടങ്ങിയ ചര്‍ച്ചകള്‍ സജീവമാണ്. തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഇന്‍ഡ്യ സഖ്യം കരുതുന്നത്. അങ്ങിനെയെങ്കില്‍ രാജ്യത്ത് ബി ജെ പി വിരുദ്ധ സഖ്യം അധികാരത്തിലെത്തുമോ ? പ്രതിപക്ഷ ഐക്യമെന്നു പറയുമ്പോഴും രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ത്രിണമൂലും മമതാ […]
Read more

KSRTC ബസ് പുറപ്പെടാന്‍ വൈകിയാല്‍ ടിക്കറ്റ് തുക തിരികെ നല്‍കും; വീഴ്ചയെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും പിഴ

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈകിയതുകാരണം യാത്ര മുടങ്ങിയാല്‍ ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍ താമസിക്കുകയോ, മുടങ്ങുകയോ ചെയ്താല്‍ യാത്രക്കാര്‍ക്കു തുക തിരികെ ആവശ്യപ്പെടാം. 24 മണിക്കൂറിനുള്ളില്‍ തുക തിരികെ നല്‍കും. റിസര്‍വേഷന്‍ സംവിധാനത്തിലെ പിഴവുകള്‍ക്കു സേവനദാതാക്കളില്‍നിന്നു പിഴ ഈടാക്കുകയും ആ തുക ഉപഭോക്താവിനു നല്‍കുകയും ചെയ്യും. ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം ഏറെക്കാലമായി പുറംകരാര്‍ നല്‍കിയിരിക്കുകയാണ്. ഈ ഏജന്‍സികളുടെ പിഴവിനു പിഴ ചുമത്തും. വാഹനാപകടം, സാങ്കേതികത്തകരാര്‍ എന്നിവ കാരണം യാത്ര പൂര്‍ത്തിയാക്കാതെ വന്നാല്‍ […]

കൊച്ചിയിൽ വയോധികയുടെ വീട്ടിലെ കിണറ്റിൽ മൃതദേഹം

കൊച്ചി: കടവന്ത്രയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശ് മനീഷ് കുമാർ ഐസ്‌വാളാണ് മരിച്ചത്. കടവന്ത്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം. മനീഷ് കുമാർ താമസിച്ചിരുന്നത് ഇതിനു സമീപത്താണ്. ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Read more

ഇ പി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരനെ കുറ്റമുക്തനാക്കി

കൊച്ചി: ഇ പി ജയരാജന്‍ വധശ്രമ ഗൂഡാലോചനാ കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ കുറ്റമുക്തനാക്കി. ഗൂഡാലോചനാ കേസില്‍ പ്രതിയാക്കിയതു ശരിവെച്ച തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസില്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് നിലവിലുണ്ടെന്നും പ്രതി ഓരോ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അന്തിമവാദം കേള്‍ക്കാനായി കോടതി തീരുമാനിച്ചത്. 1995 ഏപ്രില്‍ […]

ലോറിയും ബൈക്കും കൂട്ടിയടിച്ച് യുവാവ് മരിച്ചു

പത്തനംതിട്ട: കോന്നി പൂവൻപാറയിൽ ലോറിയും ബൈക്കും കൂട്ടിയടിച്ച് യുവാവ് മരിച്ചു. എലിമുള്ളം പ്ലാക്കൽ സ്വദേശി ശരത്ത് (23) ആണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി പൂവൻപാറയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കാണ് അപകടം സംഭവിച്ചത്.
Read more

മാർ യോഹാൻ്റെ വിയോഗം പൊതു സമൂഹത്തിന് തീരാനഷ്ടം: സജി മഞ്ഞക്കടമ്പിൽ

തിരുവല്ല: ബിലിവേഴ്സ് ഈസ്‌റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലിത്തയുടെ നിര്യാണം ബിലീവേഴ്സ് കുടുംബത്തിന് മാത്രമല്ല പൊതു സമൂഹത്തിനും തീരാ നഷ്ടമാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. നിരാലംബരായ ആളുകൾക്ക് അത്താണിയും, പ്രത്യേകിച്ച് തിരുവല്ലയുടെ വികസന രംഗത്ത് പ്രധാനിയുമായിരുന്ന മെത്രാപ്പോലീത്തായുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിക്കൊണ്ട് തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെൻററിൽ എത്തി ഭൗതിക ശരീരത്തിൽ ബൊക്കെ സമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ച് അനുസ്മരണ പ്രസംഗം നടത്തി കൊണ്ട് സംസാരിക്കുകയായിരുന്നു സജി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix