Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തളിപ്പറമ്പിലെ വീട്ടമ്മയ്ക്ക് വോട്ട് ചെയ്യണമെങ്കിൽ ബിഹാറിലേക്കു പോവണം; അറിഞ്ഞില്ലെന്ന് ബിഎൽഒ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തളിപ്പറമ്പ്: വീട്ടമ്മയ്ക്ക് വോട്ട് ചെയ്യണനഗരസഭയിലെ ഞാറ്റുവയലിൽ താമസിക്കുന്ന നസ്റിയ അബ്ദുല്ലയ്ക്ക് (49) വോട്ടവകാശം വിനിയോഗിക്കണമെങ്കിൽ ബിഹാറിലേക്കു പോകേണ്ടിവരും! ഏറ്റവും ഒടുവിലത്തെ വോട്ടർപട്ടിക പുറത്തുവന്നപ്പോഴാണ് നസ്റിയയുടെ വോട്ട് ബിഹാറിലേക്കു മാറ്റിയെന്ന വിവരമറിഞ്ഞത്.

മെങ്കിൽ ബിഹാറിമണ്ഡലത്തിലെ വോട്ടർപട്ടിക പരിശോധിച്ച മുസ്‌ലിം ലീഗ് പ്രവർത്തകർ നസ്റിയയുടെ പേരു കാണാതെവന്നപ്പോഴാണ് കുടുംബത്തെ സമീപിച്ചത്. വോട്ടു മാറ്റാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ, തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിൽ പരതി. അപ്പോഴാണ് ബിഹാറിലെ സസാരം മണ്ഡലത്തിലേക്കു വോട്ട് മാറ്റിയതായി കണ്ടെത്തിയത്. ബിഎൽഒയും ഇക്കാര്യം അറിഞ്ഞിട്ടില്ലത്രെ. ഇതുവരെ തളിപ്പറമ്പ് ടഗോർ വിദ്യാനികേതൻ സ്കൂളിലെ ബൂത്തിലാണ് നസ്റിയ വോട്ട് ചെയ്തിരുന്നത്ലേക്കു പോവണം; അറിഞ്ഞില്ലെന്ന് ബിഎൽഒ

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer