Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍; ഒപ്പം ബിഗ് ബിയും രജനിയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്‌സ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റില്‍ അതിഥിയായി മോഹൻലാലും ഇന്ത്യൻ സിനിമയിലെ മറ്റ് പ്രമുഖരും. മോഹൻലാലിനെ കൂടാതെ ബോളിവുഡ് നടൻ അമിതാബ് ബച്ചൻ , രജനികാന്ത്, ചിരഞ്ജീവി, ഹേമാ മാലിനി, അക്ഷയ് കുമാര്‍, മിഥുന്‍ ചക്രബര്‍ത്തി എന്നിവരും ഉണ്ടായിരുന്നു .

താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ മോഹന്‍ലാല്‍ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. അതേസമയം സിനിമ, ടെലിവിഷന്‍, സ്‌പോര്‍ട്‌സ്, വാര്‍ത്ത, അനിമേഷന്‍, ഗെയിമിങ് എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമ പ്രവർത്തകരുടെയും വ്യക്തികളെയും പങ്കെടുപ്പിച്ചുള്ള സെമിനാറുകള്‍, സംവാദങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവായും സമ്മിറ്റില്‍ ഉണ്ടാകും .ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടത്തുന്ന സമ്മേളനം നാല് ദിവസമാണുള്ളത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer