Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മസ്റ്റ് വാച്ച് മൂവി! ഗംഭീര സിനിമ; ബോളിവുഡിലും പ്രശംസ നേടി ‘തുടരും’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു തരുൺ മൂർത്തി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തുടരും. വലിയ ഹൈപ്പോ പ്രോമോഷനുകളോ ഒന്നും ഇല്ലാതെ എത്തിയ ചിത്രത്തിന്റെ ആദ്യത്തെ ഷോ കഴിഞ്ഞത് മുതൽ ഷണ്മുഖനും കുടുംബവും പ്രേക്ഷകരിൽ ഒരാളായി മാറി കഴിഞ്ഞു . ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ​ഗുപ്ത. “ജിയോ ഹോട്ട്സ്റ്റാറില്‍ തുടരും കണ്ട് പകുതിയായി. എന്തൊരു സിനിമ!!! ദൃശ്യത്തിന് മുകളിൽ പോയിട്ടില്ലെങ്കിലും അതിനൊത്തുള്ളത് ഉണ്ട്. വേറെ ലെവലാണ് മോഹൻലാൽ സാർ. മസ്റ്റ് മസ്റ്റ് വാച്ച്!!!”, എന്നാണ് സഞ്ജയ് ​ഗുപ്ത കുറിച്ചത്.

കഴിഞ്ഞ ദിവസം മുതൽ ഒടിടിയിൽ സ്ട്രീം ചെയ്ത ചിത്രത്തിന് നിരവധി പ്രശംസകളാണ് രാജ്യത്തിന്റെ പല ഭാഗത്ത് നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ ഞെട്ടിച്ചെന്നും മലയാള സിനിമ വീണ്ടും അത്ഭുതപ്പെടുത്തുകയാണെന്നുമാണ് കമന്റുകൾ. വില്ലനെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനം ഞെട്ടിച്ചെന്നും തമിഴിൽ പോലും ഇത്തരമൊരു വില്ലനെ കണ്ടിട്ട് കുറെ കാലമായി എന്നും അഭിപ്രായങ്ങളുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix