Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘നിൻ നിഴൽ’ മ്യൂസിക് വീഡിയോ റിലീസിനൊരുങ്ങുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യുവ സംവിധായകനും, തിരക്കഥ രചയിതാവുമായ അജി അയിലറ സംവിധാനം ചെയ്യുന്ന പ്രണയ ഗാന൦ ‘നിൻ നിഴൽ’ മ്യൂസിക്ക് വീഡിയോ ഉടൻ റിലീസ് ചെയ്യും. എ.പി ,ഇസഡ് ക്രിയേഷൻസിൻ്റെ ബാനറിൽ അനീഷയാണ് മ്യൂസിക് വീഡിയോ നിർമ്മിക്കുന്നത്. ‘വഴിപാതി അണയുന്നുവോ നിഴലോർമ്മയായ് മറയുന്നതോ… എന്ന മനോഹരമായ പ്രണയ വരികൾ രചിച്ചിരിക്കുന്നത്
മലയാളത്തിലെ യുവ എഴുത്തുകാരനായ ജിബിൻ കൈപ്പറ്റയാണ്.

പ്രശസ്ത സംഗീത സംവിധായകൻ മുരളി അപ്പാടത്തിൻ്റെതാണ് സംഗീതവും ആലാപനവും. ജറിൻ ജയിംസിൻ്റെ ചായാഗ്രഹണവും കിഴക്കൻമലോരനാടായ കുളത്തൂപ്പുഴയുടെ ദൃശ്യഭംഗിയും ഗാനത്തെ വളരെയേറെ മനോഹരമാക്കുകയാണ്. സിനിമാറ്റിക് കളക്റ്റീവ് എന്ന യൂട്യൂബ് ചാനലിലൂടെയാണ്
റിലീസിനെത്തുന്നത്. ജിബിൻ കൈപ്പറ്റ, ആര്യാ എം എസ്സ്, ഷിജി റ്റി.എസ്സ് ശരൺലാൽ, വി. സുബ്രമണ്യൻ തുടങ്ങിയവരാണ് അഭിനേതാക്കൾ നിർമ്മാണം : അനീഷാകഥ : വിദ്യാപാറുഗാനരചന : ജിബിൻ കൈപ്പറ്റസംഗീതം . ആലാപനം
മുരളി അപ്പാടത്ത് ക്യാമറ: ജറിൻ ജയിംസ് മേക്കപ്പ്: ഷിജിലാൽക്യാമറ അസി: ജിനു പത്തനാപുരം, എന്നിവരാണ് അണിയറ പ്രവർത്തകർ.

Advertisement
WhiteswanTV Footer