Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി പിണറായി വിജയൻ; പ്രചാരണ പരാമർശത്തിൽ മറുപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാടിയ പാരഡി ഗാനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .“കട്ടവർ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് ആലോചിച്ചാൽ തന്നെ മറുപടി ലഭിക്കും” എന്നായിരുന്നു മാധ്യമങ്ങളോട് മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്വർണക്കേസുമായി ബന്ധപ്പെട്ട് ചിലർ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെടുന്നതിനെ സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പരാമർശം നടത്തിയതെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വസതിയിൽ ഇത്തരം ആളുകൾ എത്തിച്ചേരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയും അദ്ദേഹം വിമർശിച്ചു. എൽഡിഎഫ് വർഗീയതയുമായി കൈകോർക്കുന്നു എന്ന പ്രചാരണങ്ങൾ രാഷ്ട്രീയ ലാഭത്തിനായുള്ളതാണെന്നും മുഖ്യമന്ത്രി ഇതിനകം കൂട്ടിച്ചേർത്തു.

Tags :

Recent News

Advertisement
WhiteswanTV Footer