Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഹുൽ ഗാന്ധിയുടെ പൗരത്വ കേസ്; കേന്ദ്രത്തെ കക്ഷിയാക്കാൻ ഹൈക്കോടതി അനുമതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യംചെയ്തുള്ള കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷിയായി ഉൾപ്പെടുത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകി.ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയുടെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന ലഖ്‌നൗ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഹർജിക്കാരനായ എസ്. വിഘ്‌നേഷ് ശിശിറിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്. ഇതോടെ വിഷയത്തിൽ കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി മറുപടി നൽകാൻ വഴിയൊരുങ്ങി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏപ്രിൽ 6-നകം സമർപ്പിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer