Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊച്ചിയിലെ അനാശാസ്യകേന്ദ്രത്തിൽ റെയ്‌ഡ്: സ്ത്രീകളടക്കം 9 പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സൗത്ത് റെയിൽവേ ‌സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ അനാശാസ്യ സംഘം പിടിയിലായി. തിങ്കളാഴ്ച്ച രാത്രിയായിരുന്നു റെയ്‌ഡ്. നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും ഇതര സംസ്ഥാനക്കാരായ 6 സ്ത്രീകളും ഉൾപ്പെടെ 9 പേരാണു പിടിയിലായത്.

മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയാണു സംഘത്തിനു നേതൃത്വം വിവരം. നൽകുന്നതെന്നാണു അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിൻ്റെ ജനലുകളും സ്‌റ്റിക്കർ പതിച്ചു മറച്ച നിലയിലായിരുന്നു.

Content: Raid at immoral center in Kochi: 9 people, including women, arrested

Tags :

Recent News

Advertisement
WhiteswanTV Footer