Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: 9th Evolve Edition

കൊച്ചിയില്‍ ഒന്‍പതാമത് ഇവോള്‍വ് എഡിഷന്‍ സംഘടിപ്പിച്ച് ആക്സിസ് ബാങ്ക്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള (എംഎസ്എംഇ) സെമിനാറായ ഇവോള്‍വിന്‍റെ 9-ാമത്തെ പതിപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ചു. ‘പുതിയ കാലത്തിന്‍റെ ബിസിനസിനായി എംഎസ്എംഇകളെ ഭാവിയിലേക്ക് സജ്ജമാക്കുക’ എന്നതായിരുന്നു വിഷയം. വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യത്തില്‍ നവീകരണം, ഡിജിറ്റല്‍ പരിവര്‍ത്തനം, പ്രവര്‍ത്തനപരമായ പ്രതിരോധശേഷി എന്നിവ സ്വീകരിക്കുന്നതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ആക്സിസ് ബാങ്ക് ബ്രാഞ്ച് ബാങ്കിങ് കേരള സര്‍ക്കിള്‍ മേധാവി എസ്. ബിന്ദിഷ്, ആക്സിസ് ബാങ്ക് കൊമേഴ്സ്യല്‍ ബാങ്കിങ് ഗ്രൂപ്പ് എസ്ഇജി ബിസിനസ് മേധാവി […]
Read more
Advertisement
WhiteswanTV Footer