Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: aavesham

‘എടാ മോനെ’, ‘എന്താ മോനേ’, ആവേശം സംവിധായകന്റെ ചിത്രത്തിൽ മോഹൻലാൽ

ആരാധകരെ ആവേശത്തിലാക്കി അടുത്ത മോഹൻലാൽ സിനിമയുടെ പ്രഖ്യാപനം. ‘ആവേശം’, ‘രോമാഞ്ചം’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ജിതു മാധവനൊപ്പമാണ് മോഹൻലാലിൻറെ പുതിയ പ്രൊജക്റ്റ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഗോകുലം ഗോപാലൻ നിർമിക്കും. ബംഗളൂരു പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. 40 ദിവസത്തെ ചിത്രീകരണം പദ്ധതിയിട്ടിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സുഷിൻ ശ്യാം നിർവഹിക്കും. മാർച്ചിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാേയക്കും. മോഹൻലാലിൻറെ തുടരെ തുടരെയുള്ള പരാജയ ചിത്രങ്ങളിൽ ആരാധകർ കടുത്ത നിരാശയിലായിരുന്നു. […]
Read more

‘ആവേശത്തിന്’ തിയറ്ററില്‍ തിരിച്ചടി

ഫഹദിന്റെ എക്കാലത്തെയും വമ്പന്‍ ഹിറ്റ് ചിത്രമായ ആവേശത്തിന് തിയറ്റരില്‍ തിരിച്ചടി.ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ മെയ് ഒമ്പതിന് പ്രദര്‍ശനത്തിന് എത്തിയേക്കുമെന്നതിനാല്‍ ചിത്രം ഇനി മള്‍ടിപ്ലക്‌സുകളിലും ഫിയോക്കിന്റെ നിയന്ത്രണത്തിലില്ലാത്തതുമായ തിയറ്ററുകളിലും മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂ.അതുകൊണ്ട് തന്നെ കളക്ഷനെ കാര്യമായി ബാധിക്കുമെന്നതിനാല്‍ തിയറ്ററിലെ കുതിപ്പ് അവസാനിക്കും.ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി ക്ലബിലെത്തിയെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. എസ്എസ്എല്‍സി പരീക്ഷയില്‍ പരിഷ്‌കരണവുമായി വിദ്യാഭ്യാസവകുപ്പ് ആടുജീവിതം, 2018 എന്നീ സിനിമകള്‍ക്ക് പുറമേ മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമാണ് ആഗോള കളക്ഷനില്‍ ആവേശത്തിനു മുന്നിലുള്ളത്. […]
Read more

‘ആവേശം’ഇന്നു മുതല്‍

‘രോമാഞ്ചം’എന്ന് സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന’ആവേശം’ ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി,സജിന്‍ ഗോപു,പ്രണവ് രാജ്, മിഥുന്‍ ജെ എസ്,റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍,പൂജ മോഹന്‍രാജ്,നീരജ് രാജേന്ദ്രന്‍,തങ്കം മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്,ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിര്‍ നിര്‍വ്വഹിക്കുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer