Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ആവേശത്തിന്’ തിയറ്ററില്‍ തിരിച്ചടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫഹദിന്റെ എക്കാലത്തെയും വമ്പന്‍ ഹിറ്റ് ചിത്രമായ ആവേശത്തിന് തിയറ്റരില്‍ തിരിച്ചടി.ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ മെയ് ഒമ്പതിന് പ്രദര്‍ശനത്തിന് എത്തിയേക്കുമെന്നതിനാല്‍ ചിത്രം ഇനി മള്‍ടിപ്ലക്‌സുകളിലും ഫിയോക്കിന്റെ നിയന്ത്രണത്തിലില്ലാത്തതുമായ തിയറ്ററുകളിലും മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂ.അതുകൊണ്ട് തന്നെ കളക്ഷനെ കാര്യമായി ബാധിക്കുമെന്നതിനാല്‍ തിയറ്ററിലെ കുതിപ്പ് അവസാനിക്കും.ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി ക്ലബിലെത്തിയെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

എസ്എസ്എല്‍സി പരീക്ഷയില്‍ പരിഷ്‌കരണവുമായി വിദ്യാഭ്യാസവകുപ്പ്

ആടുജീവിതം, 2018 എന്നീ സിനിമകള്‍ക്ക് പുറമേ മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമാണ് ആഗോള കളക്ഷനില്‍ ആവേശത്തിനു മുന്നിലുള്ളത്. ഒരു സോളോ നായകന്‍ 150 കോടി ക്ലബില്‍ മലയാളത്തില്‍ നിന്ന് എത്തിയത് ആദ്യം പൃഥ്വിരാജായിരുന്നെങ്കില്‍ രണ്ടാമത് ഫഹദാണ.്മലയാളത്തില്‍ നിന്ന് നാലാമത്തെ മാത്രം ചിത്രമാണ് ആഗോള ബോക്‌സ് ഓഫീസില്‍ 150 കോടി ക്ലബില്‍ എത്തുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix