Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: fahad fasil

മാരീശൻ; ചിത്രത്തിന്റെ ദൈര്‍ഘ്യം പുറത്ത്

ഫഹദ് ഫാസില്‍ നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാരീസൻ. 2023ൽ റിലീസ് ചെയ്‍ത തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ ‘മാമന്നന്’ ശേഷം വടിവേലുവിനൊപ്പം ഫഹദ് ഫാസില്‍ ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ചിത്രം 2025 ജൂലൈ 25ന് ആണ് റിലീസ് ചെയ്യുക. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളനുസരുച്ച് മാരീസന്റെ ദൈര്‍ഘ്യം 152 മിനിട്ടാണ്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരീസന്‍. മാമന്നന്‍ ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീശന്‍ […]
Read more

ആഡംബര എസ്‌യുവി സ്വന്തമാക്കി ഫഹദും നസ്രിയയും

ഓരോ സെലിബ്രിറ്റികൾക്കും വമ്പൻ കാർ കളക്ഷനുകളാണുള്ളത് അല്ലെ.. അതിനനുസരിച്ച് ഇഷ്ടമുള്ള വാഹനങ്ങൾ താരങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ പുത്തൻ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളായ ഫഹദ് ഫാസിലും നസ്രിയയും. ഇവരുടെ കാർ കലക്ഷനിലേക്ക് എത്തിയിരിക്കുന്നത് ജി വാഗൺ എന്നറിയപ്പെടുന്ന മെഴ്സിഡീസ് ബെൻസിന്റെ AMG G63 മോഡലാണ്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ അടക്കമുള്ള സെലിബ്രിറ്റികൾ ഇതിനകം ഈ ആഡംബര എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. 4.6 കോടിയാണ് വാഹനത്തിന്റെ വില.മെഴ്സിഡീസ് ബെൻസിന്റെ കൊച്ചിയിലെ ഡീലർഷിപ്പിൽ എത്തിയാണ് താരങ്ങൾ […]
Read more

‘ഓടും കുതിര ചാടും കുതിര’ തിയറ്ററുകളിലേക്ക്; പുതിയ അപ്‌ഡേറ്റ് പുറത്ത്

ഫഹദ് ഫാസിലിന്റെ വരാനിരിക്കുന്ന മലയാള സിനിമയായ ഓടും കുതിര ചാടും കുതിരയുടെ റിലീസ് തിയതി ഔദ്യോഗികമായി പുറത്ത് വന്നിരിക്കുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഒരുക്കിയ അൽത്താഫ് സലീമിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം ആയതിനാൽ പ്രതീക്ഷകൾ ഏറെയാണ്. സിനിമ മെയ് 16ന് തിയറ്ററുകളിലെത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. ഫഹദ് അവസാനമായി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് തമിഴ് സിനിമ വേട്ടയ്യൻയിലാണ്. രജനികാന്ത് നായകനായ ഈ ചിത്രത്തിൽ ഫഹദിന്റെ പ്രകടനം മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിലെ അദ്ദേഹത്തിന്റെ […]
Read more

അമല്‍ നീരദിന്റെ പുതിയ ചിത്രം;തരംഗമായി ക്യാരക്റ്റര്‍ പോസ്റ്ററുകള്‍

മലയാളത്തിന്റെ സ്വന്തം സംവിധായകന്‍ അമല്‍ നീരദിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ പങ്കുവെച്ചത്.ഇപ്പോള്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അമല്‍ നീരദ്. ‘ബോഗയ്ന്‍വില്ല’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍.ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. തികഞ്ഞ സ്‌റ്റൈലിഷ് ആക്ഷന്‍ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് പോസ്റ്ററുകള്‍ നല്‍കുന്ന സൂചന. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍,ജ്യോതിര്‍മയി, ഷറഫുദീന്‍,വീണ നന്ദകുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ […]
Read more

‘ആവേശത്തിന്’ തിയറ്ററില്‍ തിരിച്ചടി

ഫഹദിന്റെ എക്കാലത്തെയും വമ്പന്‍ ഹിറ്റ് ചിത്രമായ ആവേശത്തിന് തിയറ്റരില്‍ തിരിച്ചടി.ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ മെയ് ഒമ്പതിന് പ്രദര്‍ശനത്തിന് എത്തിയേക്കുമെന്നതിനാല്‍ ചിത്രം ഇനി മള്‍ടിപ്ലക്‌സുകളിലും ഫിയോക്കിന്റെ നിയന്ത്രണത്തിലില്ലാത്തതുമായ തിയറ്ററുകളിലും മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂ.അതുകൊണ്ട് തന്നെ കളക്ഷനെ കാര്യമായി ബാധിക്കുമെന്നതിനാല്‍ തിയറ്ററിലെ കുതിപ്പ് അവസാനിക്കും.ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി ക്ലബിലെത്തിയെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. എസ്എസ്എല്‍സി പരീക്ഷയില്‍ പരിഷ്‌കരണവുമായി വിദ്യാഭ്യാസവകുപ്പ് ആടുജീവിതം, 2018 എന്നീ സിനിമകള്‍ക്ക് പുറമേ മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമാണ് ആഗോള കളക്ഷനില്‍ ആവേശത്തിനു മുന്നിലുള്ളത്. […]
Read more

സോഷ്യൽ മീഡിയയിൽ വെെറലായി രംഗണ്ണയുടെ ആഭരണങ്ങളുടെ വില

ആവേശം സിനിമയിലെ രം​ഗണ്ണ​യായുള്ള ഫഹദി​ന്റെ പെർഫോമർസ് നമ്മളെ ഞെട്ടിച്ച ഒന്നായിരുന്നു. ഇതുവരെ നമ്മൾ കാണാത്ത ഫഫയെ അവതരിപ്പിച്ചുകൊണ്ട് ജിത്തു മാധവൻ നമ്മുക്ക് തന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ടീസർ ഇറങ്ങിയപ്പോൾതൊട്ട് എടാ മോനെ എന്ന വിളിയും, രം​ഗണ്ണ​ന്റെ ലുക്കും വെെറലായിരുന്നു. സിനിമയിറങ്ങിയപ്പോൾ അത് വീണ്ടും വെെറലായി. അതിനൊപ്പം രം​ഗണ്ണയുടെ ടാല​ന്റ് ടീസറും എത്തിയതോടെ സോഷ്യൽ മീഡിയയിൽ രം​ഗണ്ണൻ കത്തി നിൽക്കുകയാണ് ഫഹദ് പറഞ്ഞപോലെ മമ്മൂക്ക ഈ സീനൊക്കെ പണ്ടേ രാജമാണിക്യത്തിൽ വിട്ടിട്ടുണ്ടെങ്കിലും മാണിക്യത്തിൽ നിന്നും രം​ഗണ്ണയിലേക്കെത്തുമ്പോൾ […]
Read more

‘ആവേശം’ഇന്നു മുതല്‍

‘രോമാഞ്ചം’എന്ന് സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന’ആവേശം’ ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി,സജിന്‍ ഗോപു,പ്രണവ് രാജ്, മിഥുന്‍ ജെ എസ്,റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍,പൂജ മോഹന്‍രാജ്,നീരജ് രാജേന്ദ്രന്‍,തങ്കം മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്,ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിര്‍ നിര്‍വ്വഹിക്കുന്നു. […]
Read more

ഇനി എത്തുന്ന ശ്രീവല്ലി ഇതാണ്…

അല്ലു അർജുൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ: ദ റൂൾ’. 2024 ആഗസ്റ്റ് 15ന് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മിക മന്ദാനയുടെ കഥാപാത്രമായ ശ്രീവല്ലിയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. രശ്മികയുടെ ജന്മദിനത്തിൽ പുറത്തുവിട്ട ഈ പോസ്റ്ററിൽ സാരിയും ആഭരണങ്ങളും അണിഞ്ഞ് അതി സുന്ദരിയായി നിൽക്കുന്ന രശ്മികയാണുള്ളത്. ഇന്ദ്രജിത്തിന്റെ ‘മാരിവില്ലിൻ ഗോപുരങ്ങൾ’ തിയേറ്ററുകളിലേക്ക് ചിത്രത്തിന്റെ ആദ്യ ഭാ​ഗമായ ‘പുഷ്പ: ദി റൈസ്’ലൂടെ […]
Read more

Recent News

Advertisement
WhiteswanTV Footer