അബ്ദുല്‍ റഹീമിന്റെ കേസ് സൗദി കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മോചനം പ്രതീക്ഷിച്ച് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും. ഇന്ത്യൻ സമയം ഇന്ന് രാവിലെ 10.30ന് കേസ് പരിഗണിക്കും. കോടതി മോചന ഉത്തരവ് നൽകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മുമ്പ് ആറ് തവണ പരിഗണിച്ചെങ്കിലും വിവിധ കാരണങ്ങളാൽ കേസ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ച്ചയായി കേസ് മാറ്റിവെക്കുന്നതിനുള്ള കാരണം നിയമസഹായ സമിതിയോ അഭിഭാഷകരോ പറയുന്നില്ല. ഇന്ന് കേസ് പരിഗണിച്ച് മോചന ഉത്തരവ് ഉണ്ടാകുന്നുവെങ്കിൽ, റിയാദ് ഗവണ്‍റേറ്റിന്റെ അനുമതി ലഭിച്ച ശേഷം […]
Read more

