Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AbubackerMusliyar

വഖഫ് ബോർഡ് തർക്കം; കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദ്ദീൻ

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. എ.പി. സുന്നി വിഭാഗത്തിന്റെ പരാതികൾ പരിഗണിച്ച് പുതിയ പരിഹാര ഫോർമുല രൂപീകരിക്കാനാണ് മന്ത്രി നേരിട്ടെത്തിയത്. പരാതി മുഖവിലയ്‌ക്കെടുക്കുന്നുവെന്നും എ.പി. വിഭാഗത്തിന് വഖഫ് ബോർഡിൽ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ ആവശ്യമായ മാർഗങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തർക്കം പരിഹരിക്കാനാണ് കൂടിക്കാഴ്ചയെന്നും കാന്തപുരത്തെ കാര്യങ്ങൾ വിശദീകരിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് മുമ്പ് മന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix