Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AcneTreatment

മുഖക്കുരുവിന് ചികിത്സ തേടിയ യുവതിക്ക് നൽകിയത് ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന ക്രീം എന്ന് ആരോപണം

മലപ്പുറം: ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലും ‘എഫ് ട്യൂൺ’ എന്ന ഫേസ് ക്രീം രോഗികൾക്ക് കുറിച്ചുനൽകി ഡോക്ടർ. തിരൂരിൽ ക്ലിനിക്ക് നടത്തുന്ന ഡോ. ബാലകൃഷ്ണൻ നായരാണ് രോഗികൾക്ക് ക്രീം കുറിപ്പടിയിൽ നിർദേശിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. മുഖക്കുരു മാറുന്നതിനായി ചികിത്സ തേടിയെത്തിയ യുവതിക്കാണ് ഡോക്ടർ ‘എഫ് ട്യൂൺ’ ക്രീം കുറിച്ചുനൽകിയത്. ഇക്കാര്യം യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ഡോക്ടറുടെ ക്ലിനിക്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഫാർമസി വഴിയാണ് രോഗികൾക്ക് ക്രീം വിൽക്കുന്നതെന്നും അന്വേഷണത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix