Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: agni missile

അഗ്‌നി മിസൈല്‍; പുത്തന്‍ പരീക്ഷണം വിജയം

ഡല്‍ഹി: അഗ്‌നി മിസൈലിന്റെ പുതിയ പരീക്ഷണം വിജയകരം. ട്രെയിനിന്റെ കോച്ചില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തിയാണ് ഡിആര്‍ഡിഒ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറാണിത്. ട്രെയിന്‍ കോച്ചില്‍ നിന്ന് ഇന്ത്യ നടത്തിയ ആദ്യ പരീക്ഷണം വിജയകരം എന്നാണ് പരീക്ഷണത്തിന് ശേഷം ഡിആര്‍ഡിഒ അറിയിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix