Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AIFFAdministration

ഇന്ത്യൻ ഫുട്ബോളിന്റെ തകർച്ചയ്ക്ക് എഐഎഫ്എഫ് ഭരണസമിതി ഉത്തരവാദി; പുതിയ ഭരണസമിതി വേണമെന്ന് മുന്‍ താരങ്ങള്‍

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നിലവിലെ ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ. രാജ്യത്തെ ഫുട്ബോളിന്റെ നിലവാരം ദയനീയമായി താഴ്ന്നുവെന്നും ഫെഡറേഷന് പുതിയ നേതൃത്വം വേണമെന്നും ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ നായകൻ ബൈച്ചുങ് ബൂട്ടിയ ഉൾപ്പെടെ 15 മുൻ താരങ്ങൾ കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു. കല്യാൺ ചൗബേയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിക്കെതിരെയാണ് താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ കേന്ദ്രമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ഫെഡറേഷനെ നയിക്കാൻ പ്രവർത്തനപരിചയവും കായികരംഗത്തെ പാരമ്പര്യവുമുള്ള വ്യക്തിയെ നിയമിക്കണമെന്നും കത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix