ക്രിക്കറ്റിൽ നിന്ന് വിരമിച്ചു, പിന്നാലെ യൂറോപ്പിൽ കളിക്കാൻ രഹാനെ
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഫ്രൈഞ്ചൈസി ക്രിക്കറ്റിൽ സജീവമാകാൻ ഒരുങ്ങി മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെ. ഈ മാസം 26 മുതൽ ആരംഭിക്കുന്ന യൂറോപ്യൻ ടി20 പ്രീമിയർ ലീഗിന്റെ പ്രഥമ പതിപ്പിൽ രഹാനെ ആംസ്റ്റർഡാം ഫ്ലെയിംസിനായി കളിക്കും. ടീമിന്റെ മാർക്വീ താരമായി രഹാനെ കരാർ ഒപ്പിട്ടു. ജൂലൈ 30നാണ് രഹാനെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 85 ടെസ്റ്റും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ച താരമാണ് രഹാനെ. 2023ൽ വെസ്റ്റ് ഇൻഡീസിനെതിരായ […]
Read more






