Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AMRUTScheme

42 ലക്ഷം രൂപയുടെ രണ്ട് ലോറികൾ ഉപയോഗിക്കാതെ നശിക്കുന്നു; ഗുരുവായൂർ നഗരസഭയ്‌ക്കെതിരെ വിമർശനം

തൃശ്ശൂർ: ലക്ഷങ്ങൾ ചെലവഴിച്ച് ഗുരുവായൂർ നഗരസഭ വാങ്ങിയ രണ്ട് ലോറികൾ മൂന്ന് വർഷമായി ഉപയോഗിക്കാതെ കിടന്ന് നശിക്കുന്നു. 27 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ സീവേജ് ക്ലീനിങ് ലോറിയും 15 ലക്ഷം രൂപ മുടക്കി വാങ്ങിയ കുടിവെള്ള ടാങ്കർ ലോറിയുമാണ് ടൗൺഹാൾ വളപ്പിൽ തുരുമ്പെടുത്ത് നശിക്കുന്നത്. അമൃത് പദ്ധതിയുടെ ഭാഗമായി വാങ്ങിയ സീവേജ് ക്ലീനിങ് ലോറി നഗരസഭാ പരിധിയിലെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശുചിമുറി മാലിന്യം ശേഖരിച്ച് ചക്കംകണ്ടം ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിക്കുന്നതിനാണ് ഉപയോഗിക്കേണ്ടിയിരുന്നത്. എന്നാൽ പ്രദേശവാസികളുടെയും സിപിഐയുടെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix