Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ananthan kaad

മുഖമാകെ രക്തം, കത്തുന്ന കണ്ണുകളുമായി ആര്യ! ‘അനന്തന്‍ കാട് ‘ സിനിമയിലെ ദീപാവലി ദിന സ്‌പെഷല്‍ പോസ്റ്റര്‍ പുറത്ത്

ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ‘അനന്തന്‍ കാട്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ദീപാവലി ദിന സ്‌പെഷല്‍ പോസ്റ്റര്‍ പുറത്ത്. ആളിപ്പടരുന്ന തീപ്പൊരികള്‍ക്ക് നടുവില്‍ മുഖമാകെ രക്തവും കത്തുന്ന കണ്ണുകളുമായി നില്‍ക്കുന്ന ആര്യയാണ് പോസ്റ്ററിലുള്ളത്. അതോടൊപ്പം തിരുവനന്തപുരം സെക്രട്ടേറിയറ്റും സെക്രട്ടേറിയറ്റിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ പൂര്‍ണ്ണകായ പ്രതിമയുമൊക്കെ പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ‘ടിയാന്‍’ സംവിധാനം ചെയ്ത ജിയെന്‍ കൃഷ്ണകുമാര്‍ ഒരുക്കുന്ന ചിത്രം കേരള രാഷ്ട്രീയവുമായി ബന്ധമുള്ളതാണെന്നും സൂചനയുണ്ട്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix