സിനിമ പ്രതിഫലം ഉയര്‍ത്തി അനിരുദ്ധ് രവിചന്ദര്‍
തെന്നിന്ത്യൻ സിനിമയിലെ മുടിചൂടാമന്നനാണ് അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധ് രവിചന്ദ്രൻ ചെയ്യുന്ന പാട്ടുകളൊക്കെ ഹിറ്റായി മാറുന്നു. ഇറങ്ങാനിരിക്കുന്ന കൂലിയിലെ രണ്ട് പാട്ടുകളും വൻ ഹിറ്റായി. ഇപ്പോഴിതാ അനിരുദ്ധ് രവിചന്ദര്‍നെക്കുറിച്ച് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് തെലുങ്ക് സിനിമയ്‍ക്ക് പ്രതിഫലം വര്‍ദ്ധിപ്പിച്ചു എന്നതാണ്. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിക്കുന്ന പ്രതിഫലം തന്നെ ചര്‍ച്ചയാകുന്നുമുണ്ട്. കിങ്ഡം എന്ന ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലം വാങ്ങിക്കുന്നത്. തെലുങ്കില്‍ നിരവധി സംവിധായകരാണ് പുതുതായി അനിരുദ്ധ് […]
Read more