അനിരുദ്ധ്– കാവ്യ വിവാഹസൽക്കാരം; വിജയ്യും രജനീകാന്തും ഒരുമിച്ചെത്തി, ചിത്രം വൈറൽ
ചെന്നൈ: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും വിവാഹസൽക്കാരം പ്രമുഖരുടെ സാന്നിധ്യത്തിൽ ആഘോഷമായി നടന്നു. നവംബർ 21ന് ചെന്നൈയിൽ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്, സൂപ്പർസ്റ്റാർ രജനീകാന്ത്, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങി രാഷ്ട്രീയ, സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് മുഖ്യമന്ത്രി വിജയ്യുടെ സാന്നിധ്യമായിരുന്നു. നവദമ്പതികൾക്ക് പൂച്ചെണ്ട് നൽകി അദ്ദേഹം ആശംസകൾ അറിയിച്ചു. തുടർന്ന് രജനീകാന്തിനെയും എം.കെ. സ്റ്റാലിനെയും സന്ദർശിച്ച് സൗഹൃദം പങ്കിട്ടു. മൂവരും […]
Read more