സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കനേഡിയൻ എഴുത്തുകാരി ആൻ കഴ്‌സണ്
സ്റ്റോക്ക്ഹോം: 2026 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കനേഡിയൻ എഴുത്തുകാരി ആൻ കഴ്സന്. സാഹിത്യത്തിലെ ക്ലാസിക്കൽ പാരമ്പര്യവുമായി രസകരമായ സംവാദത്തിലേർപ്പെട്ടുകൊണ്ട് സമകാലിക സാഹിത്യത്തിന് പുതിയ മാനങ്ങൾ സംഭാവന ചെയ്ത ആൻ കഴ്‌സന്റെ ധീരവും നൂതനവുമായ കൃതികൾക്കു മുന്നിൽ 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം സമർപ്പിക്കുന്നു എന്നായിരുന്നു അക്കാദമിയുടെ പ്രഖ്യാപനം. കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് എഴുപത്തിയൊന്നുകാരിയായ ആന്‍ കാഴ്‌സൻ. ഗ്രീക്ക് ക്ലാസിക്കല്‍ പഠനത്തില്‍ വിദഗ്ധയായ ഇവര്‍ പ്രാചീന കൃതികളെ ആധുനിക […]
Read more