ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അടിതെറ്റി പി വി സിന്ധു; കിരീടം നിലനിർത്തി അൻ സെ യംഗ്
പാരീസ്: ഫ്രഞ്ച് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോൽവി. ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ ദക്ഷിണ കൊറിയയുടെ അൻ സെ യംഗിനോട് മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു പരാജയപ്പെട്ടത്. സ്കോർ: 21-16, 11-21, 12-21. ആദ്യ ഗെയിമിൽ 21-16ന് വിജയിച്ച് സിന്ധു മികച്ച തുടക്കമാണ് കുറിച്ചത്. എന്നാൽ രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചെത്തിയ അൻ സെ യംഗ് 21-11ന് ഗെയിം സ്വന്തമാക്കി മത്സരം […]
Read more