‘സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ് അൻവർ പറഞ്ഞത് ‘ : അടൂര്‍ പ്രകാശ്
തിരുവനന്തപുരം : പി വി അൻവർ ഇനി അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് . സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ് അദ്ദേഹം ഇന്നലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞതെന്നും യൂഡിഎഫുമായി സഹകരിച്ചു പോകാൻ തയാറല്ല എന്നതിന്റെ സൂചനയാണിതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പാർട്ടിയിൽ സഹകരിപ്പിക്കാമെന്ന് അന്‍വറിനോട് മുന്നണി കണ്‍വീനര്‍ എന്ന നിലയിൽ പറഞ്ഞതാണ്, കൂടാതെ യൂഡിഎഫ് തീരുമാനം ടെലിഫോണിലൂടെ അദ്ദേഹത്തെ അറിയിച്ചിരുന്നു എന്നും പ്രകാശ് പറഞ്ഞു. അൻവർ എന്ന വ്യക്തി യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമായി […]
Read more