Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Apprenticeship

കേരളത്തിൽ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം; പഠനത്തോടൊപ്പം പരിശീലനവും സ്റ്റൈപ്പൻഡും

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കുന്നു. ആർട്സ്, സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പ്രായോഗിക പരിശീലനം നേടാൻ അവസരമൊരുക്കുന്നതാണ് പദ്ധതി. നിലവിലെ അധ്യയന വർഷം മുതൽ പദ്ധതി ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബിരുദ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ആറുമാസത്തെ വ്യവസായിക പരിശീലനം ലഭിക്കും. പരിശീലന കാലയളവിൽ വിദ്യാർഥികൾക്ക് സ്റ്റൈപ്പൻഡും നൽകും. ബിരുദ വിദ്യാർഥികൾക്ക് ആകെ 10,900 രൂപയും ഡിപ്ലോമ നേടിയവർക്ക് ആകെ 9,600 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix