കലോത്സവ ജേതാക്കൾക്ക് സ്കൂളിന്റെ ആദരം
മലപ്പുറം: അരിമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് ഓവറോൾ നേട്ടം കൊയ്തെടുത്ത മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് സ്വീകരണം നൽകി. എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് വിദ്യാലയം ശ്രദ്ധേയമായ വിജയം നേടിയത്.എൽ.പി. അറബിക് വിഭാഗം ഓവറോളിൽ ഒന്നാം സ്ഥാനവും, യു.പി. ജനറൽ, അറബിക്, സംസ്കൃത കലോത്സവങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സ്കൂൾ ഓവറോൾ നേട്ടം കൈവരിച്ചത്. വിജയികളെ ആദരിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ കോമ്പൗണ്ട് മുതൽ ചേലക്കോട് അങ്ങാടി വരെ ഗംഭീര ഘോഷയാത്ര […]
Read more