സീസണില്‍ ആദ്യമായി ഇറങ്ങി അര്‍ജുന്‍; അഭിനന്ദന കുറിപ്പുമായി സച്ചിന്‍
ലക്നൗ: ഐപിഎല്‍ ഈ സീസണില്‍ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ അരങ്ങേറ്റത്തിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനായി കളത്തിലിറങ്ങിയ അര്‍ജുന്റെ പ്രകടനത്തെയും, അവസരത്തിനായി കാത്തിരുന്ന മാസങ്ങളിലെ മകന്റെ ക്ഷമയെയും സച്ചിന്‍ എക്സിലൂടെ അഭിനന്ദിച്ചു. ഈ കുറിപ്പാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. സീസണിലെ അവസാന മത്സരത്തിലാണ് ലഖ്നൗ മാനേജ്മെന്റ് അര്‍ജുനെ ആദ്യമായി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ടീം പരാജയപ്പെട്ടെങ്കിലും, ബൗളിംഗില്‍ മോശമല്ലാത്ത പ്രകടനമാണ് അര്‍ജുന്‍ കാഴ്ചവെച്ചത്. എറിഞ്ഞ നാല് […]
Read more

