മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്
കൊച്ചി: നിരവധി കേസുകളില്‍ ഒളിവില്‍ കഴിയുന്ന പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സമൂഹത്തിൽ സ്പർധയും കലാപസാഹചര്യവും സൃഷ്ടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആലുവ സൈബർ പൊലീസ് ആണ് കേസെടുത്തത്. മനോജ് ജോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അധിക്ഷേപം, കലാപത്തിന് ശ്രമം, ഐടി ആക്ട് 67 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കെതിരെ അർജുൻ ആയങ്കി നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം. ഇതിന് മുമ്പും അർജുൻ ആയങ്കിക്കെതിരെ സമാനമായ […]
Read more