Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Army

ഡിസംബർ 16ന് ഗുരുവായൂരിൽ വിജയ് ദിവസ് ആഘോഷം

തൃശൂർ: പൈതൃകം സൈനിക സമിതിയുടെ ആഭിമുഖ്യത്തിൽ വിജയ് ദിവസ് ആചരണം ഡിസംബർ 16ന് ഗുരുവായൂരിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗാന്ധി പ്രതിമയ്ക്ക് സമീപം പുഷ്പാർച്ചനയോടെ യോഗം ആരംഭിക്കും. ചടങ്ങിനായി അമർജവാൻ സ്‌തൂപവും പ്രത്യേകമായി ഒരുക്കും. പരിപാടിയുടെ ഉദ്ഘാടനം ലെഫ്റ്റ് കേണൽ സി.കെ. ബാബു നിർവ്വഹിക്കും. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തു രാഷ്ട്രപതിയിൽ നിന്നും വൈ.എസ്.എം പുരസ്‌കാരം നേടിയ ബ്രിഗേഡിയർ സുബ്രഹ്മണ്യൻ അധ്യക്ഷനായിരിക്കും. സൈന്യത്തിൽ പ്രത്യേക സേവനം നൽകിയ സർജന്റ് മനോജ്, ഹവിൽദാർ രവീന്ദ്രനാഥൻ, സർജന്റ് ജയകൃഷ്ണൻ […]
Read more

ജമ്മുകാശ്മീരിൽ അപകടത്തിൽ വീരമൃത്യു വരിച്ച ജവാന് മലപ്പുറത്തിൻ്റെ യാത്രാമൊഴി

മലപ്പുറം: ജമ്മുകാശ്മീർ രജോരി സെക്ടറിൽ വെച്ചുണ്ടായ അപകടത്തിൽ ജവാന് വീരമൃത്യു. മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബേദാർസജീഷ് (48) ആണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ട് മരണപ്പെട്ടതായി വെള്ളിയാഴ്ച വൈകുന്നേരം ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. 27 വർഷമായി സൈന്യത്തിൽ ജോലി ചെയ്യുന്നു. ഡൽഹിയിൽ നിന്നുംപ്രത്യേക വിമാനത്തിൽ  കരിപ്പൂരിൽ എത്തിച്ച മൃതദേഹം ആർമി അധികൃതർ ഏറ്റുവാങ്ങി. ഞായറാഴ്ച രാവിലെ 7 മുതൽ 8.30 വരെ മണിക്ക് ഒതുക്കുങ്ങൽ ചെറുകുന്ന് ബാലപ്രബോധനി സ്കൂൾ  പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു […]
Read more

ഓപ്പറേഷൻ കോബ്ര ; ജാർഖണ്ഡിൽ 3 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റാഞ്ചി ∙ ജാർഖണ്ഡിലെ ഹസാരിബാഗിൽ മൂന്ന് മാവോയിസ്റ്റ് നേതാക്കളെ വധിച്ച് സുരക്ഷാസേന. തിങ്കളാഴ്ച രാവിലെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റ് നേതാക്കളെ വധിച്ചത്. ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന സഹ്ദിയോ സോറനെയാണ് സേന വധിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ് സഹ്ദിയോ സോറൻ. കോബ്ര ബറ്റാലിയൻ പൊലീസുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകൾ വധിക്കപ്പെട്ടത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു സുരക്ഷാസേന തിരച്ചിൽ നടത്തിയത്. തതിഝാരിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റ് നേതാക്കളുണ്ടെന്ന […]
Read more

Critical mass ആണവ യുദ്ധസാദ്ധ്യതകൾ

സി പി സുഗതൻ Critical mass ആണവ യുദ്ധസാദ്ധ്യതകൾ ചർച്ച ചെയ്യുമ്പോൾ സാധാരണ പ്രയോഗിക്കുന്ന ഒരു ഇരട്ട പദമാണ് “critical mass. രണ്ടാം ലോക യുദ്ധത്തിലെ അമേരിക്കൻ ആറ്റം ബോംബ് പ്രയോഗത്തിനു ശേഷം ശീതയുദ്ധ ക്കാലത്തെ ക്യൂബൻ മിസൈൽ പ്രശ്നത്തിൽ JFK യുടെ അമേരിക്ക ആണവായുധങ്ങൾ പ്രയോഗിക്കുന്നതിനെപ്പറ്റി വളരെ ഗൗരവതരമായി ചിന്തിച്ചിരുന്നു. അതിനു ശേഷം ലോകം ഒരു ആണവ യുദ്ധഭീഷണി നേരിട്ടത് 1987ൽ ജനറൽ സുന്ദർജിയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ ” ഓപ്പറേഷൻ ബ്രാസ് ട്രാക്ക്” എന്ന […]
Read more

നിയന്ത്രണരേഖയിൽ പാക് നുഴഞ്ഞുകയറ്റത്തിന് ശ്രമം: ഇന്ത്യൻ സൈന്യം 7 പേരെ വധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് കടക്കാൻ നിയന്ത്രണരേഖയ്ക്ക് സമീപത്തുകൂടി പാകിസ്താനി നുഴഞ്ഞുകയറ്റക്കാരുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍സൈന്യം. ഏഴ് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു. ഇവരില്‍ രണ്ടോ മൂന്നോ പേര്‍ പാകിസ്താന്‍ സൈനികരാണെന്നാണ് നിഗമനം. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറിൽ ഫെബ്രുവരി 4-5 തീയതികളിൽ രാത്രിയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ഭീകരവാദികള്‍ അല്‍ ബദര്‍ എന്ന സംഘടനയില്‍പ്പെട്ടവരാണെന്നാണ് പുറത്ത് വരുന്ന വിവരം.നുഴഞ്ഞുകയറ്റക്കാരുടെ നീക്കം ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ വെടിയുതിര്‍ക്കുകയുമായിരുന്നു. അഞ്ച് നുഴഞ്ഞുകയറ്റക്കാര്‍ തൽക്ഷണം തന്നെ മരിച്ചു. ഒരുമണിക്കൂറിനു ശേഷം ഇവരുടെ […]
Read more

ശ്രീനഗറിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗര്‍: ഭീകരരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍. കശ്മീരിലെ സോപോറിൽ പരിശോധന നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഘർഷത്തിൽ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. 22 രാഷ്ട്രീയ റൈഫിള്‍സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) 179-ാം ബറ്റാലിയന്‍, ജമ്മു കശ്മീര്‍ പോലീസ് എന്നിവരുൾപ്പെടുന്ന സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. അതെസമയം ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ട വിവരം .
Read more

ലോക്സഭാ തെരഞ്ഞെടുപ്പിനായി സേനാ വിന്യാസം പൂര്‍ത്തിയായി

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പൊലീസ് വിന്യാസം പൂർത്തിയായി. വിവിധയിടങ്ങളിലായി 41976 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് 4 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർകോഡ്, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വൻ സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.സുരക്ഷാ ചുമതലയ്ക്കായി 41,976 പോലീസുകാരെ വിന്യാസിച്ചു. വിവിധ കേന്ദ്രസേനകളിൽ നിന്ന് 4,446 പേരും തമിഴ്നാട് […]
Read more

Recent News

Advertisement
WhiteswanTV Footer