Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: assistant director

പൊങ്കാല’ സിനിമയുടെ ഷൂട്ടിംഗ് ഭാഗങ്ങള്‍ പുറത്തുവിട്ടു. അസിസ്റ്റന്റ് ഡയറക്ടര്‍ ക്കെതിരെ പരാതിയുമായി സംവിധായകന്‍ എ. ബി ബിനില്‍.

ശ്രീനാഥ് ഭാസി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘പൊങ്കാല’. ചിത്രം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കാന്‍ ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഫൈസല്‍ ഷാ ക്കെതിരെ സംവിധായകന്‍ എ.ബി.ബിന്നില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള പ്രധാന രംഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ചിത്രമാണിത്. മലയാളം, തമിഴ് എന്നീ ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ശ്രീനാഥ് ഭാസിയുടെ […]
Read more

എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ പിടിയിൽ

തിരുവനന്തപുരം: എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീം(35)ആണ് പൊലീസിന്റെ പിടിയിലായത്. കാസർകോട് നിന്നു ട്രെയിനിൽ തമ്പാനൂരിൽ എത്തിയപ്പോഴാണ് ജസീം പിടിയിലായത്. 2.08 ​ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കൈയ്യിൽ നിന്ന് പൊലീസ് പിടികൂടിയത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായിട്ട് നടത്തിയ പരിശോധനയിലാണ് പ്രതി കരമന പൊലീസിൻ്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix