അയോധ്യ സംഭാവനാ തട്ടിപ്പ്; ട്രസ്റ്റ് മേധാവി ചമ്പത് റായി രാജിവെച്ചു
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ എസ്‌ഐടി അന്വേഷണം തുടരുന്നതിനിടെ ട്രസ്റ്റ് മേധാവി ചമ്പത് റായി രാജിവെച്ചു. ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിക്കത്ത് സമർപ്പിച്ചതായി റിപ്പോർട്ടുണ്ട്. എസ്‌ഐടി റിപ്പോർട്ടിന് പിന്നാലെയാണ് ഇരുവരുടെയും രാജി. ഇതിനിടെ, തട്ടിപ്പ് കേസിൽ എട്ട് പ്രതികളെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന മൂന്ന് ജീവനക്കാരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ചമ്പത് റായിയുടെ അടുത്ത സഹായി ഉൾപ്പെടെയുള്ള ജീവനക്കാരാണ് കേസിൽ പ്രതികളായിരിക്കുന്നത്. ടിനു യാദവ്, അനിരുദ്ധ് മിശ്ര, ലവ്കുശ് […]
Read more

