വീര്യം കുറഞ്ഞ മദ്യം; എംവി ഗോവിന്ദന്റെ പങ്ക് എന്താണ്? ആര് പറയുന്നത് ജനം വിശ്വസിക്കണം? പഴയ കുപ്പിയും പുതിയ വീഞ്ഞുമായി നാടകം തുടരുന്നു
ബക്കാഡി ഇടപാടിൽ രണ്ട് ദിവസം വിഡി സതീശൻ മാത്രമായിരുന്നു ചർച്ചകളിൽ കേന്ദ്രബിന്ദു. എന്നാൽ പിന്നീട് സഭയിൽ അദ്ദേഹം മറുപടി നൽകിയതിന് പിന്നാലെ കാര്യങ്ങളിൽ ചെറിയ ഇളക്കങ്ങൾ വന്നു തുടങ്ങിയിരിക്കുകയാണ്. മുൻ ഇടത് സർക്കാരുകളിലേക്കും അന്നത്തെ എക്സൈസ് മന്ത്രിയും ഇപ്പോഴത്തെ സിപിഎം പാർട്ടി സെക്രട്ടറിയുമായ എംവി ഗോവിന്ദനിലേക്കുമാണ് മുഖ്യമന്ത്രി വിരൽ ചൂണ്ടുന്നത്. സർക്കാരിനെതിരെ സിപിഎം പോർമുഖം തുറക്കുമ്പോൾ, ഇതേ കമ്പനിയുടെ അപേക്ഷയിൽ പിണറായി സർക്കാരിലെ 2 മന്ത്രിമാർ അനുകൂല നടപടികൾ സ്വീകരിച്ചതിനു രേഖ പുറത്ത് വന്നതോടെയാണ് കാറ്റ് ചെറുതായി […]
Read more
