സ്മാര്‍ട്ടും സുരക്ഷിതവുമായി ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ക്കായി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ‘ഈസി’
മൊബൈല്‍, ഇന്‍റര്‍നെറ്റ് ബാങ്കിങുകളിലായി സ്മാര്‍ട്ടും ലളിതവുമായ വ്യക്തിഗത സംവിധാനം ലഭ്യമാക്കുന്ന ഇരുന്നൂറിലേറെ സവിശേഷതകള്‍ കൊച്ചി: ഡിജിറ്റല്‍ ഫസ്റ്റ് രീതികളെ കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൂടുതല്‍ മെച്ചപ്പെടുത്തിയ മൊബൈല്‍, ഇന്‍റര്‍നെറ്റ് ബാങ്കിങ് സംവിധാനമായ ഉജ്ജീവന്‍ ‘ഈസി’ (ഇ ഇസഡ് വൈ) അവതരിപ്പിച്ചു. ചെറുകിട ഉപഭോക്താക്കള്‍ക്കു വേണ്ടിയുള്ള ഉജ്ജീവന്‍ ഈസി ഏകീകൃതവും സുരക്ഷിതവുമായ ബാങ്കിങ് അനുഭവങ്ങളാണ് ലഭ്യമാക്കുക. മൊബൈല്‍, വെബ് ചാനലുകളിലൂടെ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, ഗുജറാത്തി, മറാത്തി, ബംഗാളി, ഒഡിയ, പഞ്ചാബി, തമിഴ് എന്നീ […]
Read more

