Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Bar Licence

സിയാലിൻ്റെ മൂന്നാമത്തെ ബാറിന് അനുമതി ഇല്ല; ലൈസൻസ് നൽകിയ സാംബശിവ റാവുവിൻ്റെ നടപടി റദ്ദാക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിൻ്റെ നടപടി സർക്കാർ റദ്ദാക്കി. സിയാലിൻ്റെ മൂന്നാമത്തെ ബാറിന് ലൈസൻസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. കമ്മീഷണർ അനുമതി നൽകിയെങ്കിലും സർക്കാരിന് എതിർപ്പ് ഉണ്ടായിരുന്നതിനാൽ ഉത്തരവായി പുറത്തിറങ്ങിയിരുന്നില്ല. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒന്നും ബിയർ പാലറിന് വിദേശ മദ്യവിൽപ്പനക്കുള്ള ലൈസൻസ് നൽകിയ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ എക്സൈസ് മന്ത്രി കർശന നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സംസ്ഥാനത്ത് പുതിയ രണ്ട് ബാറുകൾക്ക് കൂടി ലൈസൻസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix