Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: barcelona

ലാ ലിഗയില്‍ അപരാജിത കുതിപ്പ്; ബാഴ്‌സയ്ക്ക് മിന്നും ജയം, റയലിനും ആഴ്‌സനലിനും വിജയം

ബാഴ്‌സലോണ: യൂറോപ്യൻ ഫുട്ബോളിൽ വിജയക്കുതിപ്പ് തുടർന്ന് വമ്പൻ ടീമുകൾ. സ്പാനിഷ് ലാലിഗയിൽ ഗെറ്റാഫയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബാഴ്‌സലോണ ഒന്നാം സ്ഥാനം നിലനിർത്തി. റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും വിജയിച്ചപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്‌സ് യുണൈറ്റഡിനെ തോൽപ്പിച്ച് ആഴ്‌സനലും ചെൽസിയും കരുത്തുകാട്ടി. ഗെറ്റാഫയ്‌ക്കെതിരായ മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത്. രണ്ടാം മിനിറ്റിൽ ആന്തണി ഗോർഡൻ ആദ്യ ഗോൾ നേടി. 30-ാം മിനിറ്റിൽ ഗബ്രിയേൽ ജീസസ് […]
Read more

യൂറോപ്പ് കത്തിക്കാൻ ഫ്ലിക്കിന്റെ ബാഴ്സ; ചാമ്പ്യൻസ് ലീഗും തൂക്കും

രണ്ട് വർഷം മുൻപ് ജർമനിയിൽ നിന്ന് ഒരു ബാഗുമായി ബാഴ്സലോണയിലെത്തിയ മനുഷ്യൻ. ക്യാമ്പ് നൗവിന്റെ സൈഡ്‌ലൈനിനരികിൽ നിന്ന് തന്റെ ടീമിന്റെ മുന്നേറ്റം നോക്കി നിൽക്കുകയായിരുന്നു ഹൻസി ഫ്ലിക്ക്. ബാഴ്സലോണയും റേസിങ് സാന്റാൻഡറും തമ്മിലുള്ള മത്സരം 89-ാം മിനിറ്റിലേക്ക് കടന്നപ്പോൾ ഇടതുഫ്ലാങ്കിലൂടെ രണ്ട് പ്രതിരോധതാരങ്ങളെ മറികടന്ന് കരിം അഡെയ്മി മുന്നേറി. ബോക്സിനുള്ളിലേക്ക് കുതിക്കുമ്പോൾ ലമീൻ യമാലും സമാന്തരമായി മുന്നേറുന്നുണ്ടായിരുന്നു. ഷോട്ടിനുള്ള നീക്കമെന്ന് തോന്നിപ്പിച്ച ശേഷം അഡെയ്മി പന്ത് യമാലിന് കൈമാറി. യൂലെൻ അഗിറെസബാലയുടെ നീക്കത്തെ മറികടന്ന് യമാലിന്റെ ഫിനിഷ് […]
Read more

റഫീഞ്ഞ തിരിച്ചെത്തുന്നു; ആവേശത്തില്‍ ബാഴ്‌സ ക്യാമ്പ്

വീണ്ടുമൊരു എല്‍ ക്ലാസിക്കോയ്‌ക്കായി കാത്തിരിക്കുകയാണ് ആരാധകർ. റയല്‍ മഡ്രിഡും ബാഴ്‌സലോണയും ഏറ്റമുട്ടുമ്പോള്‍ അത് സ്പാനിഷ് ഫുട്‌ബോളിനെ മാത്രമല്ല, ലോക ഫുട്‌ബോളിനെയൊന്നാകെ ത്രസിപ്പിക്കും. നിലവില്‍ അവസാന അഞ്ച് സ്പാനിഷ് ലാലിഗ മത്സരങ്ങളിലും ജയിച്ചാണ് ബാഴ്‌സയുടെ മുന്നേറ്റം. റയല്‍ മഡ്രിഡ് അവസാന അഞ്ചുകളിയില്‍ രണ്ടെണ്ണം ജയിച്ചു. രണ്ടുസമനിലയും ഒരു തോല്‍വിയും. കിരീടത്തിലേക്കുള്ള ബാഴ്‌സയുടെ പോരാട്ടത്തിന് 11 പോയിന്റ് പിന്നിലാണ് റയലിന്റെ ഓട്ടം. ഇതിനിടെയാണ് എല്‍ ക്ലാസിക്കോ അരങ്ങേറുന്നത്. ഒരുമാസത്തോളമായി ബാഴ്‌സലോണയുടെ മുന്നേറ്റത്തില്‍ കാര്യമായ വിടവുണ്ട്. ബ്രസീലിയന്‍ ഫോര്‍വേഡ് റഫീഞ്ഞ ഇല്ലാത്തതാണ് […]
Read more

യുവേഫ ചാമ്പ്യന്‍സ് ലീഗ്; സെമി കാണാതെ ബാഴ്‌സലോണ പുറത്ത്

മ്യൂനിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗിൽ ഇന്നലെ ആവേശ പോരാട്ടമായിരുന്നു. ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെ നേരിട്ടു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ 2-1ന് തോല്‍പ്പിച്ചെങ്കിലും സെമി കാണാതെ ബാഴ്‌സലോണ പുറത്തായി. ഇരു പാദങ്ങളിലുമായി മൂന്ന് ഗോളിന്റെ മുൻതൂക്കമുള്ള അത്‌ലറ്റികോ നേരിട്ട് സെമിയിലെത്തി. അതേസമയം, ലിവര്‍പൂളിനെ വീഴ്ത്തി പിഎസ്ജി സെമിയിലേക്ക് കടന്നു. ഇന്ന് സെമി ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ മത്സരം ആവേശമാകും. അവസാന പതിനഞ്ചു കളികളിൽ […]
Read more

സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടത്തില്‍ മുത്തമിട്ട് ബാഴ്‌സ; ഇത് ബാഴ്‌സയുടെ 28-ാമത് ലാലിഗ കിരീട൦

മഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടത്തില്‍ മുത്തമിട്ട് ബാഴ്‌സലോണ. വ്യാഴാഴ്ച എസ്പാന്യാളിനെ കീഴടക്കിയതോടെയാണ് ബാഴ്‌സലോണ ലീഗ് ജേതാക്കളായത്. ബാഴ്‌സയുടെ 28-ാമത് ലാലിഗ കിരീടമാണിത്. വ്യാഴാഴ്ച എസ്പാന്യോളിനെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് കറ്റാലന്‍ ടീം കീഴടക്കിയത്. രണ്ടുഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ലമീന്‍ യമാലും ഫെര്‍മിന്‍ ലോപ്പസും ബാഴ്‌സയ്ക്കായി വലകുലുക്കി. അതോടെ ജയവും കിരീടവും ടീം സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായെങ്കിലും ലാലിഗ കിരീടം തിരിച്ചുപിടിക്കാനായത് ഹാന്‍സി ഫ്‌ളിക്കിനും സംഘത്തിനും നേട്ടമാണ്. 36 മത്സരങ്ങളില്‍ നിന്ന് 85 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix