Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bcci

വിരാട് കോലി അത്ഭുതമാണ്; ബിസിസിഐക്കെതിരെ മുന്‍ താരങ്ങള്‍

ജയ്പൂര്‍:ഐപിഎലില്‍ സീസണിലെ ആദ്യ സെഞ്ച്വറി നേട്ടവുമായി വിരാട് കോലി.റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെടുമ്പോഴും സീസണിലെ റണ്‍വേട്ടയില്‍ ഒന്നാമതാണ് താരം.ടീമം തുടര്‍ച്ചയായ പരാജയം നേരിടുമ്പോള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നയാളാണ് കോലി.എന്നാല്‍ സീസണിലെ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ താരങ്ങള്‍.ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന ബിസിസിഐ ആലോചനയില്‍ വിമര്‍ശനമാണ് ഇവര്‍ ഉന്നയിക്കുന്നത്. എല്ലാ കണക്കുകളും കൊടുത്തിട്ടുണ്ട്,  ആരോപണം ശരിയല്ല, നിയമപരമായി നേരിടും- എം വി ഗോവിന്ദന്‍ ബിസിസിഐ ഒരല്‍പ്പം ബുദ്ധി പ്രയോഗിക്കണമെന്നാണ് പാകിസ്താന്‍ മുന്‍ താരം അഹമ്മദ് ഷെഹ്സാദിന്റെ […]
Read more

രാമനവമി ആഘോഷം;ഐപിഎല്ലില്‍ രണ്ട് മത്സരങ്ങളുടെ തീയതി പുനഃക്രമീകരിച്ച് ബിസിസിഐ

ന്യൂഡല്‍ഹി:രാമനവമി ആഘോഷം പ്രമാണിച്ച് ഐപിഎല്ലില്‍ രണ്ട് മത്സരങ്ങളുടെ തീയതി പുനഃക്രമീകരിച്ചതായി ബിസിസിഐ.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ മത്സരങ്ങളുടെ തീയതിയിലാണ് മാറ്റം വരുത്തിയത്.സീസണിൽ ഇതുവരെ 14 മത്സരങ്ങൾ പിന്നിട്ടുകഴിഞ്ഞു.കൊല്‍ക്കത്തയിലെ രാമനവമി ഉത്സവത്തെ തുടര്‍ന്നാണ് മത്സരങ്ങള്‍ പുനഃക്രമീകരിച്ചത്.ഉത്സവത്തെ തുടര്‍ന്ന് ഐപിഎല്ലിന് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ല.ഇതാണ് ആ ദിവസങ്ങളിലെ മത്സരങ്ങള്‍ പരസ്പരം മാറ്റാന്‍ കാരണം. ‌പാരസെറ്റമോൾ ഉൾപ്പെടെ അവശ്യ മരുന്നുകളുടെ വില വർധിക്കും ഏപ്രില്‍ 17ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നിശ്ചയിച്ചിരുന്ന കൊല്‍ക്കത്ത-രാജസ്ഥാന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix