നൈറ്റ് ക്ലബ്ബിലെ അടിപിടി; ബെൻ സ്റ്റോക്സിനെ ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്താക്കി
ഇംഗ്ലണ്ട് – ന്യൂസിലാൻഡ് ടെസ്റ്റ് മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെ ലണ്ടനിലെ നൈറ്റ് ക്ലബ്ബിലുണ്ടായ അടിപിടിൽ നടപടിയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സിനെയും താരത്തിനൊപ്പം പേസർ ഗസ് അറ്റ്കിൻസണെയും സസ്പെൻഡ് ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഇതോടെ ന്യൂസിലാൻഡിന് എതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇരുവർക്കും കളിക്കാനാകില്ല. ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിൽ ന്യൂസിലാൻഡിനെ 115 റൺസിന് പരാജയപ്പെടുത്തിയതിന് പിന്നാലെ നടന്ന ആഘോഷങ്ങളിലാണ് സംഭവം ഉണ്ടായത്. […]
Read more

