2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഐപിഎസ് ഓഫീസർ: ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവകാലത്ത് 3 ദിവസത്തെ അവധി നൽകുമെന്ന സർക്കാർ പ്രഖ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ചർച്ചകൾ ശക്തമാകുന്നു. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന നയപ്രഖ്യാപനത്തിലാണ് ഈ തീരുമാനം ഉൾപ്പെടുത്തിയത്. ആർത്തവ അവധിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. മുൻ ഡി ജി പിയും ബിജെപി നേതാവുമായ ആർ ശ്രീലേഖയുടെ പരാമർശം വിഷയത്തിൽ വലിയ വിവാദത്തിന് വഴിവെച്ചു. ആർത്തവം സ്ത്രീകളുടെ സ്വകാര്യ വിഷയമാണെന്നും അവധി നൽകിയാൽ അത് എല്ലാവർക്കും അറിയാവുന്ന സാഹചര്യമാകുമെന്നും ശ്രീലേഖ […]
Read more

