Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Bhuvaneswar Kumar

അവസാന ടി20യിൽ സർപ്രൈസ്! ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ

ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടി20 പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തി. ഷോള്‍ഡറിനു പരിക്കേറ്റ അര്‍ഷ്ദീപ് സിങിനു പകരമാണ് ഭുവിയുടെ മടങ്ങി വരവ്. ഹൈദരാബാദില്‍ അരങ്ങേറിയ നാലാം പോരാട്ടത്തിനിടെയാണ് അര്‍ഷ്ദീപിന്റെ ഷോള്‍ഡറിനു പരിക്കേറ്റത്. ഇതോടെയാണ് താരം അഞ്ചാം പോരാട്ടം കളിക്കുമോ എന്ന കാര്യത്തില്‍ സംശയം വന്നത്. പിന്നാലെയാണ് ബേക്ക്അപ്പ് എന്ന നിലയില്‍ ഭുവനേശ്വറിന്റെ വരവ്. പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും പോരാട്ടം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കെയാണ് വെറ്ററന്‍ താരത്തിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്. അര്‍ഷ്ദീപിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix